Breaking News
വീണ്ടും വിമാനാപകടം; 149 യാത്രക്കാരുമായി വിമാനം തകർന്ന് വീണു
അഡിസ്അബാബ: 149 യാത്രക്കാരുമായി അഡിസ്അബാബയിൽ നിന്ന് കെനിയയിലേക്കു പറന്ന എത്യോപ്യൻ വിമാനം തകർന്ന് വീണു. എത്യോപ്യൻ തലസ്ഥാനത്ത് നിന്ന് പറന്നു ഉയർന്ന ഉടനെ തന്നെ അപകടം സംഭവിച്ചതായാണ് റിപ്പോർട്ട്.എത്യോപ്യൻ എയർ...