രാജസ്ഥാനിലെ ഹിന്ദുമല്കോട്ടില് പാക് ഡ്രോണ്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചു. ബിഎസ്എഫ് വെടിവയ്പ് നടത്തിയതിനെ തുടര്‍ന്ന് ഡ്രോണ്‍ പാകിസ്താനിലേക്ക് തിരികെ പറന്നു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് ഡ്രോണ്‍ വ്യോമസേന വെടിവച്ചിട്ടിരുന്നു. സുഖോയ് 30 വിമാനം ഉപയോഗിച്ചാണ് ഡ്രോണിനെ ഇന്ത്യ തകര്‍ത്തത്.