Latest News
അതിര്‍ത്തി ലംഘിച്ച് പാക് ഡ്രോണ്‍; വെടിവെച്ചതോടെ തിരികെ പറന്നു
രാജസ്ഥാനിലെ ഹിന്ദുമല്കോട്ടില് പാക് ഡ്രോണ്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചു. ബിഎസ്എഫ് വെടിവയ്പ് നടത്തിയതിനെ തുടര്‍ന്ന് ഡ്രോണ്‍ പാകിസ്താനിലേക്ക് തിരികെ പറന്നു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച...