Breaking News

സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബദ്ഗാ​മി​ൽ​നി​ന്നും സൈ​നി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന വാ​ർ​ത്ത ത​ള്ളി പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം. മു​ഹ​മ്മ​ദ് യാ​സീ​ൻ ഭ​ട്ട് സു​ര​ക്ഷി​ത​നാ​ണെ​ന്നും മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ വ​സ്തു​താ​പ​ര​മ​ല്ലെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബ​ദ്ഗാ​മി​ലെ ഖാ​സി​പോ​ര ച​ദൂ​ര​യി​ലെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ മാ​സം 26 ന് ​ആ​ണ് ഒ​രു മാ​സ​ത്തെ അ​വ​ധി​ക്കാ​യി യാ​സീ​ൻ ഭ​ട്ട് എ​ത്തി​യ​ത്. അ​ദ്ദേ​ഹം വീ​ട്ടി​ൽ സു​ര​ക്ഷി​ത​നാ​യു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​വി​വ​രം. ഭ​ട്ടി​നെ വീ​ട്ടി​ൽ​നി​ന്നും ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത വ​ന്ന​ത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top