Breaking News
സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബദ്ഗാമിൽനിന്നും സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത തള്ളി പ്രതിരോധമന്ത്രാലയം. മുഹമ്മദ് യാസീൻ ഭട്ട് സുരക്ഷിതനാണെന്നും മാധ്യമവാർത്തകൾ വസ്തുതാപരമല്ലെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അറിയിച്ചു. ബദ്ഗാമിലെ ഖാസിപോര...