Latest News

കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടലിൽ 4 സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു

കശ്മീർ: കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടലിൽ 4 സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു.തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഇൻസ്പെക്ടറും ഒരു ജവാനും രണ്ടു പോലീസുകാരുമാണ് കൊല്ലപ്പെട്ടത്. തകർന്ന് കിടന്ന ഒരു കെട്ടിടത്തിൽ ഒളിച്ചിരുന്ന തീവ്രവാദികളുമായാണ് ഏറ്റുമുട്ടൽ നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top