Breaking News

അഭിനന്ദനെ കൈമാറി; വരവേറ്റ് രാജ്യം

വാഗാ അതിർത്തി: വിങ് കമാൻഡർ അഭിനന്ദൻ വാര്ത്ത്മാൻ ഇന്ത്യയിൽ തിരിച്ചെത്തി.പാക് സൈന്യം അഭിനന്ദനെ ഇന്ത്യക്കു കൈമാറി.വാഗാ അതിർത്തിയിൽ റെഡ് ക്രോസ്സിന്റെ സാന്നിധ്യത്തിലാണ് കൈമാറിയത്. വ്യോമസേനാ ഉദ്യോഗസ്ഥർ അഭിനന്ദനെ സ്വീകരിച്ചു.അഭിനന്ദനെ വരവേൽക്കാൻ ആയിരങ്ങൾ വാഗാ അതിർത്തിയിൽ എത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top