Latest News

സൗദി മന്ത്രി പാകിസ്താനിലേക്ക്

ഇസ്ലാമാബാദ് :സൗദി അറേബ്യൻ മന്ത്രി പാക്കിസ്ഥാനിലേക്ക് തിരിക്കും.സൗദി ധനകാര്യമന്ത്രി ആദെൽ അൽ ജുബൈർ ആണ് പാകിസ്താനിലെത്തുക. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ പ്രത്യേക സന്ദേശവുമായാണ് മന്ത്രി പാകിസ്താനിലേക്ക് പോകുന്നത്. പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറെഷിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ക്ഷമായിരിക്കെയാണ് പാകിസ്താനിലേക്ക് സൗദി മന്ത്രി വരുന്നത്.അതേ സമയം അഭിനന്ദിനു എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top