കൊച്ചി: രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പരിഷ്‌കൃതസമൂഹത്തില്‍ ഇടമില്ലെന്നു ഹൈക്കോടതി. എതിരാളികളെ ഉന്മൂലം ചെയ്യുന്ന നിലപാടുള്ളവര്‍ അതില്‍നിന്ന് പിന്മാറണമെന്നും കോടതി പറഞ്ഞു. ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി പരാമര്‍ശം.
രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പരിഷ്‌കൃതസമൂഹത്തില്‍ ഇടമില്ലെന്ന് ഹൈക്കോടതി
By
February 19, 2019 3:38 pm