Breaking News

മമതയ്ക്ക് തിരിച്ചടി; കമ്മീഷണര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശാരദാ ചിട്ടിഫണ്ടു കേസില്‍ സമരം തുടരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു തിരിച്ചടി. സിബിഐയ്ക്ക് മുന്നില്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ ഹാജരാകണമെന്ന് സുപ്രീം കോടതി. അതേസമയം, കമ്മീഷണറെ അറസ്റ്റ് ചെയ്യാനോ ബലം പ്രയോഗിക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.

സിബിഐ അന്വോഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ച കോടതി സിബിഐക്കു മുന്നില്‍ ഹാജരാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top