കൊച്ചി:കാനഡയില്‍ വച്ച് ഭര്‍ത്താവ് ക്രൂരപീഡനം നടത്തിയെന്ന പരാതിയിൽ ചോറ്റാനിക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസ് സിബിഐ ഏറ്റെടുത്തു. ഡ്രൈയിനേജ് പൈപ്പുകളിലെ മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഭാര്യയുടെ വായില്‍ ഒഴിച്ച്...
ന്യൂഡല്‍ഹി : ധന്‍ബാദില്‍ ജഡ്ജി പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ചു മരിച്ചത് കൊലപാതകമെന്ന് സിബിഐ.റാഞ്ചി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്. ജഡ്ജിയെ വാഹനം പിന്നില്‍ നിന്നും വന്നിടിച്ചത്...
തിരുവനന്തപുരം:സോളാർ പീഡനക്കേസുകൾ സിബിഐക്ക്. ആറു കേസുകൾ സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടു. ഉടൻ വിജ്ഞാപനം ഇറക്കും. ആറുപേർക്കെതിരെ പരാതിക്കാരി നൽകിയ കത്തിലാണ് നടപടി. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ...
കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസികളിൽ മേൽ സിബിഐ അന്വേഷണം തുടങ്ങി. മരണത്തിന്റെ 8 മാസം മുമ്പ് എടുത്ത ഒരു ഇൻഷുറൻസ് പോളിസി സംശയത്തിന് നിഴലിലാണ്. ഈ ഇൻഷുറൻസ് പോളിസിയിൽ...
കൊച്ചി:കശുവണ്ടി വികസന കോര്‍പറേഷനില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ ഹൈക്കോടതിയില്‍. തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. മുന്‍ എംഡി കെ.എ. രതീഷും മുന്‍ ചെയര്മാന് ആര്. ചന്ദ്രശേഖരും അഴിമതിക്കായി...
തിരുവനന്തപുരം:കേരളത്തിൽ സിബിഐക്ക് നിയന്ത്രണമേർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എക്സിക്യൂട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കും. പൊതു സമ്മതപത്രം പിൻവലിച്ചു. ബാർ തുറക്കുന്ന കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചില്ല.മുഖ്യമന്ത്രിക്ക് പ്രത്യേക...
കൊച്ചി: ലൈഫ് മിഷന് കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിന് ഭാഗികമായി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് വിജി...
കൊച്ചി : സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണന്ന് ചൂണ്ടിക്കാട്ടി ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലൈഫ്മിഷൻ ചീഫ് എക്സിക്യുട്ടിവ് ഓഫിസർ...
കൊച്ചി: ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെയാണ് ചോദ്യം ചെയ്യുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ചോദ്യം...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ, സ്റ്റീഫന്‍ ദേവസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റൈനിലായതിനാല്‍...