സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ റെയ്ഡ് നിയമപരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എസ്.പി. ചൈത്ര തെരേസ ജോണിനെതിരെ നടപടി എടുത്താല്‍ പോലീസ് സേനയുടെ ആത്മവീര്യം തകരുകയും തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുമെന്നും ചെന്നിത്തല നിയമസഭയില്ട പറഞ്ഞു.
പാര്‍ട്ടി ഓഫീസ് റെയ്ഡ് നിയമപരമെന്ന് ചെന്നിത്തല
By
January 28, 2019 12:03 pm