ബുധനാഴ്ച രൂപയുടെ മൂല്യം ഡോളറുമായുള്ള വിനിമയത്തില്‍ 27 പൈസ ഇടിഞ്ഞ് 69.70 രൂപയിലെത്തി.
യുഎസ് ഡോളര്‍ ശക്തിയാര്‍ജിച്ചതും വിദേശ ഫണ്ടുകള്‍ പുറത്തേക്ക് ഒഴുകുന്നതുമാണ് രൂപയുടെ വിലയിടിയുവാനുള്ള പ്രധാനകാരണം.