സി.എന്‍ കരുണാകരന് ഫൗണ്ടേഷന് ചിത്രകലാ പുരസ്കാരത്തിന് പിവി നന്ദന് അര്‍ഹനായി. 50,000 രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം.
കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലാ അവാര്‍ഡ് രണ്ട് തവണ നന്ദന് ലഭിച്ചിട്ടുണ്ട്. സമകാലിക ചിത്ര രചനയില്‍ വേറിട്ട രചനാവൈഭവം പുലര്‍ത്തുന്ന നന്ദന് എറണാകുളം കാരയ്ക്കാമുറി സ്വദേശിയാണ്.
പ്രകൃതിക്ക് പ്രാധാന്യം നല്കുന്ന രചനാശൈലിയാണ് മറ്റ് ചിത്രരചനാ കലാകാരില്‍ നിന്നും നന്ദനെ വ്യത്യസ്തനാക്കുന്നത്.