Latest News

ഹണിറോസിന്റെ മേനിയഴക് രഹസ്യം പുറത്തായി

മലയാളത്തിന്റെ സ്വപ്‌നസുന്ദരി ഹണി റോസിന്റെ ചര്‍മ്മസൗന്ദര്യത്തിന്റെ രഹസ്യമെന്താണ് ? ഹണി റോസ് തന്നെ ഉത്പാദിപ്പിക്കുന്ന രാമച്ചം കൊണ്ടുള്ള ഹണി ബാത്ത് സ്‌ക്രബര്‍. വെറും പരസ്യ വാചകമല്ലിത്. ഹണി തന്നെ മാധ്യമ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞതാണ്.

ഹണിയുടെ മാതാപിതാക്കളുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ചെറുകിട വ്യവസായത്തിലാണ് ഹണി ബാത്ത് സ്‌ക്രബര്‍ നിര്‍മ്മിക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന ആയുര്‍വ്വേദ ഗുണമുള്ള മുന്തിയ ഇനം നാടന്‍ രാമച്ചമാണ് ഹണി ബാത്ത് സ്‌ക്രബറില്‍ ഉപയോഗിക്കുന്നത്. ഡിസംബര്‍ ഒന്നിന് വൈകീട്ട് 6.30ന് എറണാകുളം ലുലുമാളില്‍ ഹണി റോസ് തന്നെ പ്രകൃതിദത്ത രാമച്ചവും ചകിരിയും ചേര്‍ന്നുള്ള സ്‌ക്രബര്‍ റീ ലോഞ്ച് ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top