Kerala

ഗജ ശക്തിപ്രാപിച്ച് പെയ്തി ചുഴലിക്കാറ്റായി മാറുന്നു

തിരുവനന്തപുരം: കേരളത്തിലൂടെ കടന്നുപോയ ഗജ ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് പെയ്തി ചുഴലിക്കാറ്റായി മാറുന്നു. ലക്ഷദ്വീപില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണു ചുഴലിക്കാറ്റിന്റെ സ്ഥാനം. കേരളത്തില്‍ ഇതിന്റെ സ്വാധീനമുണ്ടാകില്ലെങ്കിലും അറബിക്കടലില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ നാളെ വരെ മല്‍സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാകേന്ദ്രം നിര്‍ദേശിച്ചു. നാളെ ഇടുക്കി ജില്ലയിലും 21ന് കോഴിക്കോട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top