Business

വ്യാവസായിക ഉത്പ്പാദന വളര്‍ച്ച 4.5 ശതമാനം

സാമ്പത്തിക മേഖലയുടെ മുരടിപ്പിന് ആക്കം കൂട്ടുന്ന തരത്തിലാണ് വ്യാവസായിക ഉത്്പ്പാദന വളര്‍ച്ചയുടെ പിന്നോക്ക വളര്‍ച്ചാ നിരക്ക് സൂചന നല്‍കുന്നത്.

വ്യാവസായിക ഉത്പ്പാദന വളര്‍ച്ച 4 മാസത്തെ താഴ്ന്ന തലത്തില്‍ സെപ്തംബറില്‍ 4.5 ശതമാനം വളര്‍ച്ചയാണ് നേടിയത്.

ഖനനം, മൂലധന ഉത്പ്പാദനം എന്നീ മേഖലകള്‍ കൈവരിച്ച കുറഞ്ഞ വളര്‍ച്ചയാണ് വ്യവസായ രംഗത്തെ ബാധിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top