Business
വ്യാവസായിക ഉത്പ്പാദന വളര്‍ച്ച 4.5 ശതമാനം
സാമ്പത്തിക മേഖലയുടെ മുരടിപ്പിന് ആക്കം കൂട്ടുന്ന തരത്തിലാണ് വ്യാവസായിക ഉത്്പ്പാദന വളര്‍ച്ചയുടെ പിന്നോക്ക വളര്‍ച്ചാ നിരക്ക് സൂചന നല്‍കുന്നത്. വ്യാവസായിക ഉത്പ്പാദന വളര്‍ച്ച 4 മാസത്തെ താഴ്ന്ന തലത്തില്‍ സെപ്തംബറില്‍...