ശബരിമല സംരക്ഷണത്തിനായി ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നു. നവംബര്‍ എട്ടു മുതല്‍ 13 വരെ എന്‍ഡിഎയുടെ പേരിലാണ് രഥയാത്ര സംഘടിപ്പിക്കുന്നത്. കാസര്‍കോട് മധൂര്‍ ക്ഷേത്രാങ്കണത്തില്‍ തുടങ്ങി പത്തനംതിട്ട ജില്ലയില്‍ അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നാണ് യാത്ര നയിക്കുന്നത്.
ശബരിമല സംരക്ഷണത്തിനായി ബിജെപിയുടെ രഥയാത്ര
By
October 28, 2018 1:59 pm