Kerala

ശബരിമലയില്‍ നടന്നത് രാജ്യദ്രോഹക്കുറ്റമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ നടന്നത് രാജ്യദ്രോഹക്കുറ്റമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ രക്തം ഒഴുക്കി അക്രമം നടത്താനായിരുന്നു ശ്രമം. ഇത് ഭക്തരോടുള്ള ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടന്നതായി രാഹുല്‍ ഈശ്വര്‍ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. യുദ്ധത്തിന് സമാനമായ തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചതെന്നും ശബരിമലയെ രക്ഷിച്ചത് പോലീസിന്റെ സംയമനമാണെമെന്നും കടകംപള്ളി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top