പമ്പ: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂട്ടത്തില്‍ പ്രതിഷേധിച്ച ഏഴ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വടശ്ശേരിക്കരയില്‍ നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ചതിനാണ് പോലീസ് നടപടി.
നിരോധനാജ്ഞ ലംഘിച്ചു; ശോഭാ സുരേന്ദ്രന് കസ്റ്റഡിയില്‍
By
October 19, 2018 10:53 am