കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന് സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 266 കോടി രൂപയുടെ ലാഭം നേടി.
രണ്ടാം ത്രൈമാസത്തിന്റെ അവസാനത്തില്‍ അറ്റനിഷ്ത്രീയ ആസ്തി 1.78 ശതമാനമായ 1796.29 കോടി രൂപയാണ്. ഇക്കാലയളവില്‍ ആകെ ബിസിനസ് 2,20,482.68 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ നിക്ഷേപം 1,18,182.41 കോടി രൂപയും വായ്പ 1,02.300.37 കോടി രൂപയുമാണ്.