കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 70.13 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.32 കോടി രൂപയായിരുന്നു അറ്റാദായം. വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസില്‍ 13.23 ശതമാനവും വായ്പകളില്‍ 15.48 ശതമാനവും വളര്‍ച്ചയുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് 70.13 കോടി രൂപ അറ്റാദായം
By
October 16, 2018 2:07 pm