Entertainment

സിംബയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

പുറത്തിറങ്ങാനിരിക്കുന്ന തമിഴ്ചിത്രം സിംബയുടെ രണ്ടാമത്തെ ട്രെയിലര്‍ നടന്‍ ധനുഷ് റിലീസ് ചെയ്തു. ഡോപ് ആന്തം എന്ന പേരിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. കാതല്‍ ഫെയിം ഭരത് ആണ് ചിത്രത്തിലെ നായകന്‍. അരവിന്ദ് ശ്രീധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭരത് ആണ് നായകവേഷത്തിലെത്തുന്നത്.

പ്രേംജി അമരേന്‍, സ്വാതി ദീക്ഷിത്, ഭാനു ശ്രീ മെഹ്റ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിശാല്‍ ചന്ദ്രശേഖറാണ് സംഗീതം. ഒരു സമ്പൂര്‍ണ ഫാന്റസി ത്രില്ലറായ സിംബ അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top