ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ രാജിവച്ചു. വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി 3,250 കോടി രൂപ വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജി. 2012ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്.സന്ദീപ് ബക്ഷിയെ പുതിയ സിഇഒയായി നിയമച്ചു. വായ്പയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും ബാങ്ക് മാനേജ്മെന്റ് അറിയിച്ചു.
ചന്ദ കൊച്ചാര്‍ രാജിവച്ചു
By
October 4, 2018 2:46 pm