Breaking News

ചന്ദാ കൊച്ചാറിനെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിനെതിരെ സിബിഐ കേസെടുത്തു. വീഡിയോകോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടിലാണ് കേസ്. കേസുമായി ബന്ധപ്പെട്ട് മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലായി 4 സ്ഥലത്ത് സിബിഐ റെയ്ഡ് നടത്തി.

ഐ​സി​ഐ​സി​ഐ മു​ന്‍ മേ​ധാ​വി ച​ന്ദ കൊ​ച്ചാ​ര്‍, ഭ​ര്‍​ത്താ​വ് ദീ​പ​ക് കൊ​ച്ചാ​ര്‍, വീ​ഡി​യോ​കോ​ണ്‍ ഗ്രൂ​പ്പ് മേ​ധാ​വി വേ​ണു​ഗോ​പാ​ല്‍ ദൂ​ത് എ​ന്നി​വ​ര്‍ക്ക്‌ എ​തി​രെ​യാ​ണ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ബാ​ങ്ക് മേ​ധാ​വി​യാ​യി​രി​ക്കെ കൊ​ച്ചാ​ര്‍ 3250കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത് ബാ​ങ്കി​ന്‍റെ ച​ട്ട​ങ്ങ​ള്‍​ക്ക് ക്ര​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഭ​ര്‍​ത്താ​വു​മാ​യി ചേ​ര്‍​ന്നു​ള്ള ഇ​ട​പാ​ടാ​ണ് വാ​യ്പ​ക്ക് പി​ന്നി​ലെ​ന്നും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ കൊ​ച്ചാ​ര്‍ രാ​ജി​വെ​ച്ചി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top