ആയുര്‍വേദ വെല്‍നെസ് സെന്ററിനുള്ള ദേശീയ ടൂറിസം അവാര്‍ഡ് നാലാംതവണയും സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ആയുര്‍വേദ ഹോസ്പിറ്റലിനു ലഭിച്ചു. ഇതേ അവാര്‍ഡ് മൂന്നുപ്രാവശ്യം തുടര്‍ച്ചയായി നേടിയതിനുള്ള പ്രത്യേക പദവിയായ ‘ഹാള്‍ ഓഫ് ഫെയിം’ പുരസ്കാരവും തോമതീരം കരസ്ഥമാക്കി. ന്യൂഡല്‍ഹിയില്‍ വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ഡയറക്ടര്‍ സാറ ബേബിമാത്യു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ആയുര്‍വേദ വെല്‍നെസ് സെന്ററിനുള്ള ദേശീയ ടൂറിസം അവാര്‍ഡ് നാലാംതവണയും സോമതീരം ഗ്രൂപ്പിന്
By
September 28, 2018 10:30 am