തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന് സ്ഥാനമേറ്റു. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും യുഡിഎഫിന്റെ നിയുക്ത കണ്‍വീനറും സ്ഥാനമേറ്റെടുത്തു. വര്‍ക്കിംഗ് പ്രസിഡന്റുമാരായി കെസുധാകരന്, എംഐ ഷാനവാസ്, കൊടിക്കുന്നേല്‍ സുരേഷ് എന്നിവരാണ് ചുമതലയേറ്റത്. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ യുഡിഎഫ് യോഗവും വൈകിട്ട് രാഷ്ട്രീയകാര്യ സമിതിയും ചേരും.
മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷനായി ചുമതലമേറ്റു
By
September 27, 2018 3:12 pm