Film News

വില്ലേജ് റോക്ക് സ്റ്റാര്‍സ് ഓസ്‌കാര്‍ എന്‍ട്രി നേടി

ദേശീയ അവാര്‍ഡ് നേടിയ ആസാമീസ് സിനിമ ‘ വില്ലേജ് റോക്ക് സ്റ്റാര്‍സ് ‘ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി നേടി. റിമ ദാസ് സംവിധാനം ചെയ്ത വില്ലേജ് റോക്ക്‌സ്റ്റാര്‍സ് ഒരു ആസാം ഉള്‍നാട്ടില്‍ നടക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ്.

റിമ ദാസ് വില്ലേജ് റോക്ക്‌സ്റ്റാര്‍സിലെ അഭിനേതാക്കളോടൊപ്പം

ഇന്ത്യയിലെ മികച്ച ദേശീയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഈ സിനിമ 28 ചിത്രങ്ങളോട് മത്സരിച്ചാണ് ഓസ്‌കാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പത്മാവതി, റാസി, ഹിച്ച്കി തുടങ്ങിയ വന്‍ താരനിരയുള്ള ചിത്രങ്ങളെ പിന്തള്ളിയാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍സ് ഇന്ത്യയില്‍ നിന്ന് ഓസ്‌കാറിനെത്തിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top