കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലാണ് ചോദ്യം ചെയ്യല്‍. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം ബിഷപ്പിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നു; അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന
By
September 21, 2018 10:22 am