ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ. ‘വണ്ടിപ്പെരിയാറിലേയ്ക്കുള്ള യാത്രയിൽ’ എന്ന തലക്കെട്ടോടെ ഷാഹിദ കമാൽ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്. ദുഃഖങ്ങളെല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ...
ആലപ്പുഴ: തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഹിദ കമാല്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി അറിയിച്ചിരിക്കുന്നത്. തന്റെ ഫോണ്‍ ഹാക്ക്...
തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിരിവിട്ട് കാര്‍ വാങ്ങുന്ന വിഷയത്തില്‍ ഇഎംഎസിനും മകള്‍ മാലതിക്കുമെതിരെ ആക്ഷേപം ഉന്നയിച്ച വി ടി ബല്‍റാം എംഎല്‍എക്ക് മറുപടിയുമായി വനിതാ കമ്മീഷന് അംഗം...
വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനെ ഹര്‍ത്താല്‍ ദിനത്തില്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം സ്വദേശിയും തലവൂര്‍ മണ്ഡലം സെക്രട്ടറിയുമായ ഷാജിയാണ് പിടിയിലായത്....
ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം നിരത്തിലിറക്കിയതില്‍ സംസ്ഥാന വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിന് നേരെ അക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. കാറില്‍ പത്തനാപുരത്തേക്ക് പോവുകയായിരുന്നു ഷാഹിദ കമാല്‍....