Breaking News

മൊത്തം 18.03 ലക്ഷം കോടിയുടെ നോട്ടുകള്‍ പ്രചാരത്തില്‍

2018 മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് 18.03 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുള്ളത്.
2016 മാര്‍ച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ 9.9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top