Breaking News

പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍; പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ വനിത സബ്ജയിലിലാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളെയും രണ്ട് മക്കളെയും വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതിയാണ് സൗമ്യ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top