യുഎസ് ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം എക്കാലത്തെയും വലിയ വിലത്തകര്ച്ചയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് രൂപയുടെ മൂല്യം 70 കടക്കുന്നത്. ഇന്നലെ 68.93ലായിരുന്നു ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ 69.84 ആയിരുന്നുവെങ്കിലും പത്തരയോടെ 70.07 വരെ എത്തി. എക്കാലത്തെയും വലിയ ഇടിവാണ് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഒരു ദിവസം കൊണ്ടുമാത്രം 0.21 ശതമാനമാണ് മൂല്യം കുറഞ്ഞത്.
രൂപയുടെ മൂല്യം റെക്കോര്‍ഡ് വിലത്തകര്‍ച്ചയില്‍
By
August 14, 2018 12:05 pm