ഓഹരി വിപണി ഇന്ന് ആഘോ ലഹരിയിലായിരുന്നു. സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് നിലവാരത്തിലെത്തി.
മുംബൈ വിലസൂചിക 221 പോയിന്റ് വര്‍ധിച്ച് 37, 887ലാണ് വ്യാപാരമവസാനിപ്പിച്ചത്.
നിഫ്റ്റി 60 പോയിന്റ് ഉയര്‍ന്ന് 11,450ലാണ് ക്ലോസ് ചെയ്തത്.
ബാങ്കിംഗ്, എനര്‍ജി ഓഹരികളാണ് ഇന്ന് കൂടുതല്‍ മുന്നേറ്റം കാഴ്ച വച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു.