മമ്ത മോഹന്‍ ദാസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന നീലിയുടെ ട്രെയിലര്‍ പുറത്ത്. നടന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. അല്‍ത്താഫ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്. വിധവയും ആറ് വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയുമായ സ്പീച്ച് തെറാപ്പിസ്റ്റായാണ് ചിത്രത്തില്‍ മമ്തയെത്തുന്നത്. ബാബുരാജ്, മറിമായം ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍.
കള്ളിയങ്കാട് എന്റേയും നാടല്ലേ…. നീലിയുടെ ട്രെയിലര്‍ കാണാം
By
August 2, 2018 11:04 am