ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസും ബിജെപിയും ലാവലിന്‍ കേസ് കുത്തിപ്പൊക്കാന്‍ ശ്രമം നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പിണറായി വിജയന് കുറ്റക്കാരനല്ല. ഹൈക്കോടതിയില്‍ കേസ് തെളിയിച്ചതുപോലെ സുപ്രീം കോടതിയിലും സത്യം തെളിയിക്കുമെന്നും കോടിയേരി പറഞ്ഞു.
ലാവ്ലിന് കുത്തിപ്പൊക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് കോടിയേരി
By
July 29, 2018 1:05 pm