ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. നവംബർ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും ചീഫ്...
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും.കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. കേസ് നിരന്തരം മാറ്റിവെക്കുന്നതായി...
ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. രണ്ടാഴ്ചത്തേക്ക് ആണ് മാറ്റിവെച്ചത്.വീണ്ടും മാറ്റിവയ്ക്കാൻ ആവശ്യപ്പെടരുതെന്ന് കോടതി പറഞ്ഞു. ഇരുപത്തി ഏഴാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്.
ന്യൂഡൽഹി:ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും സുപ്രീം കോടതി മാറ്റി വച്ചു. കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിവെച്ചത്. ഏപ്രിൽ ആറിലേക്ക് ആണ് മാറ്റിവെച്ചത്. സോളിസിറ്റർ ജനറലിന്...
ന്യൂഡൽഹി: ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചു. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ്...
ന്യൂഡൽഹി:ലാവ്ലിന് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി. കേസ് ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച്...
ന്യൂഡൽഹി:എസ്.എൻ.സി ലാവ്ലിൻ കേസ് സുപ്രീം കോടതി പുതിയ ബഞ്ചിലേക്ക് മാറ്റി. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരൺ, എന്നിവരുടെ ബഞ്ചാണ് ഇനി കേസ് പരിഗണിക്കുക. ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായിരുന്ന...
ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യമാണ് കോടതി ഇന്ന് പരിഗണിക്കുക. ജസ്റ്റിസ് എന്‍.വി. രമണ...
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസും ബിജെപിയും ലാവലിന്‍ കേസ് കുത്തിപ്പൊക്കാന്‍ ശ്രമം നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പിണറായി...
ന്യൂഡല്‍ഹി: ലാവ്ലിന് കേസില്‍ ഹൈക്കോടതി കുറ്റവിമുക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.