Kerala

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു കേരളത്തിലെത്തും

ദില്ലി:കാലവര്‍ഷക്കെടുതി വിലയിരുത്താര്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കേരളത്തിലെത്തും. റിജിജുവിനെ കേരളത്തിലേക്ക് അയക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഇന്നസെന്റ് എംപിയ്ക്കാണ് മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. 3 ദിവസത്തിനകം സഹമന്ത്രി കേരളത്തിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top