Kerala

എറണാകുളം ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി അവധി പ്രഖ്യാപിക്കുന്നു

കൊച്ചി: മഴ ശക്തമായതോടെ വിദ്യാര്‍ഥികള്‍ എറണാകുളം ജില്ലാ കലക്ടറുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടും പേജും തയാറാക്കി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. വ്യാജ ഫെയ്‌സ്ബുക്ക് പേജുണ്ടാക്കി തെറ്റായ അവധി പ്രഖ്യാപിക്കുന്നവര്‍ക്ക് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. facebook.com/dcekm മാത്രമാണ് കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top