ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ടുണ്ടായിരുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. പരാതി രേഖാമൂലം എഴുതി നല്‍കിയില്ലെന്നും ഇക്കാര്യം കര്‍ദിനാളിനെ അറിയിക്കാന്‍ നിര്‍ദേശിച്ചെന്നും ബിഷപ്പ് പൊലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. പാലാ ബിഷപ്പ് ഹൗസിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്.
ജലന്ധര്‍ ബിഷപ്പ് ബുദ്ധിമുട്ടിച്ചിരുന്നതായി കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്ന് പാലാ ബിഷപ്പിന്റെ മൊഴി
By
July 14, 2018 5:40 pm