തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കെഎസ്യു ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിസമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
സംസ്ഥാനത്ത് ഇന്ന് കെഎസ്യു പഠിപ്പ് മുടക്കുന്നു
By
July 4, 2018 11:28 am