Kerala

ഫാന്റസി ഫിക്ഷന്‍ ചലച്ചിത്ര നുറുങ്ങ്

ഓണ്‍ലൈന്‍ മാധ്യമരംഗത്ത് നാം ഇതുവരെ കണ്ടുപരിചയച്ച കാഴ്ചാശീലങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നൂതനമായ മറ്റൊരു കാഴ്ചാനുഭവത്തിലേക്ക് ചുവടുവയ്ക്കുകയാണ് കേരള വിഷന്‍ ഓണ്‍ലൈന്‍.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ചിന്തയുടേയും ചിരിയുടേയും ആസ്വാദനത്തിന്റേയും രുചി വിളമ്പുന്ന ചേരുവകള്‍ സമാസമം ചേര്‍ത്ത് അണിയിച്ചൊരുക്കുന്ന ഒരു ഫാന്റസി ഫിക്ഷന്‍ ചലച്ചിത്ര നുറുങ്ങാണ് കേരളാ വിഷന്‍ വായനക്കാര്‍ക്ക് മുമ്പിലേക്ക് എത്തിക്കാനൊരുങ്ങുന്നത്.

ക്രിസ്റ്റഫര്‍ ആന്റ് ലൂസിഫര്‍ എന്ന ഈ ഫാന്റസി ദൃശ്യാവിഷ്‌കാരത്തിന്റെ ഓരോ എപ്പിസോഡിനും 2 മിനുട്ട് വീതം ദൈര്‍ഘ്യമാണുണ്ടാവുക. ജയന്‍ നടുവത്താഴത്തിന്റേതാണ് രചനയും സംവിധാനവും. ക്രിസ്റ്റഫര്‍ എന്ന ക്രിസും ലൂസിഫര്‍ അഥവാ (ഫിലോസഫര്‍)ലൂസിയുമായുള്ള രസകരങ്ങളായ ലഘു സംഭാഷണങ്ങളായാണ് ഓരോ എപ്പിസോഡുകളും ക്രമീകരിച്ചിരിക്കുന്നത്.

[KGVID]http://keralavisiontv.com/wp-content/uploads/2018/07/PROMO_1.mp4[/KGVID]

ജയന്‍ നടുവത്താഴത്ത്

എഡിറ്റര്‍ – റിസാല്‍ ജാനി

ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി – സംഗീത് മാത്യൂസ്

സംഗീത സംവിധാനം – ശബരീഷ്

സൗണ്ട് ഡിസൈന്‍ – അന്‍ജിത്‌

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top