Kerala

സംസ്ഥാനത്തെ ഹജ് ക്യാമ്പ് ജൂലൈ 31 ന് കൊച്ചിയില്‍

കൊച്ചി: കേരള ഹജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഹജ് ക്യാമ്പ് ജൂലൈ 31 ന് കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് ഒന്ന് പുലര്‍ച്ചെ 1.30നാണ് ആദ്യ ഹജ് വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് നടക്കുക.

ഓഗസ്റ്റ് 1 മുതല്‍ 16 വരെ 29 സര്‍വീസുകള്‍ ഉണ്ടാകും നെടുമ്പാശേരിയിലെ സിയാല്‍ അക്കാദമിയിലാണ് ക്യാമ്പ്. തീര്‍ത്ഥാടകരെ T3 ടെര്‍മിനലില്‍ A13 മുതല്‍ A15 വരെയുള്ള ഭാഗത്ത് സ്വീകരിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും. ലഗേജും ഇവിടെ ഏറ്റുവാങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top