രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ നിലവാരം നിശ്ചയിക്കുന്ന സമിതിയുടെ അധ്യക്ഷനായി ഇ. ശ്രീധരനെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അംഗീകാരം നല്‍കിയത്. ഡല്‍ഹി മെട്രോ റെയില്‍ റെയില്കോര്പ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവായിരുന്നു ഇ. ശ്രീധരന്.
മെട്രോ റെയില്‍ സംവിധാനങ്ങളുടെ നിലവാരം നിശ്ചയിക്കുന്ന സമിതിയുടെ അധ്യക്ഷനായി ഇ. ശ്രീധരനെ നിയമിച്ചു
By
June 24, 2018 2:41 pm