ചീഫ് ഇക്കണോമിക് അഡൈ്വസര്‍ അരവിന്ദ് സുബ്രഹ്മണ്യന് രാജിവച്ചു.
അമേരിക്കയിലെ കുടുംബത്തോടൊപ്പം താമസിക്കാന്‍ വേണ്ടിയാണ് അരവിന്ദ് രാജിവയ്ക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി വിശദീകരിച്ചു.
2014 ഒക്ടോബര്‍ 16നാണ് അരവിന്ദ് ചീഫ് ഇക്കണോമിക് അഡൈ്വസറായി നിയമിതനായത്.