വോഡാഫോണ്‍ – ഐഡിയ സെല്ലുലാര്‍ മൊബൈല്‍ കമ്പനികളുടെ ലയനം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ (ഡിഒടി) ദിവസങ്ങള്‍ക്കുള്ളില്‍ അംഗീകാരം നല്‍കും.
ലയനത്തിന് ടെലികോം സെക്രട്ടറി അരുണാ സുന്ദര്‍ രാജന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ലയന ഡോക്യുമന്റെുകള്ക്ക് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി മനോജ് സിന്‍ഹയുടെ അനുമതി മാത്രമാണ് ശേഷിക്കുന്നത്.
21 ബില്യണ്‍ രൂപയുടെ ബാങ്ക് ഗ്യാരണ്ടി ലയനത്തിനായി ഐഡിയ സെല്ലുലാറിനോട് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.