Latest News
നാണ്യപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന നിലയില്‍
പെട്രോള്‍, ഡീസല്‍ വില പിടിച്ച് നിര്‍ത്തിയില്ലെങ്കില്‍ നാണ്യപ്പെരുപ്പം വീണ്ടും വര്‍ധിക്കുമെന്ന് വ്യവസായ സംഘടനയായ ‘ അസോച്ചം ‘ മുന്നറിയിപ്പ് നല്കി. നാണ്യപ്പെരുപ്പ നിരക്ക് 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍....