Kerala

നീറ്റ് ഫലം പ്രഖ്യാപിച്ചു

2018 നീറ്റ് ഫലം പുറത്ത് വന്നു. മെഡിക്കല്‍, ബിഡിഎസ് പ്രവേശനത്തിനായി ഈ വര്‍ഷം 13 ലക്ഷം പേരാണ് നീറ്റ് പരീക്ഷ എഴുതിയവര്‍. ആണ്‍ കുട്ടികളെക്കാള്‍ 2 ലക്ഷം അധികം പെണ്‍കുട്ടികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.inല്‍ ഫലം ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top