ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ 2018 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദ നഷ്ടം 3607 കോടി രൂപ. മുന്‍ കാലയളവിലിത് 647 കോടി രൂപ മാത്രമായിരുന്നു. 2018 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 3,67831 കോടി രൂപയുടെ മൊത്തം ബിസിനസ് ഐഒബി നേടി.
ഐഒബി നാലാം പാദ നഷ്ടം 3607 കോടി രൂപ
By
May 31, 2018 3:42 pm